tag:blogger.com,1999:blog-33088435.post116790086902130215..comments2023-10-14T19:03:20.043+04:00Comments on ഒപ്പരം: നഷ്ട പ്രദേശങ്ങള്‍umbachyhttp://www.blogger.com/profile/08226035418894544108noreply@blogger.comBlogger8125tag:blogger.com,1999:blog-33088435.post-1168275527541874482007-01-08T20:58:00.000+04:002007-01-08T20:58:00.000+04:00ഓരോ ഓര്മ്മയ്ക്ക്കും വഴികളുണ്ട്ഓരോ വഴികളും തിരയുന്...ഓരോ ഓര്മ്മയ്ക്ക്കും വഴികളുണ്ട്
ഓരോ വഴികളും തിരയുന്നുണ്ട്
ഓര്‍മ്മയും വഴികളും സന്ധിച്ച കവലയില്‍
കൈവിട്ടു പോയൊരു കുട്ടിക്കാലം..
ആദ്യമായാണ് താങ്കളുടെ കവിത വായിക്കുന്നത്.നന്നയിട്ടുണ്ട്.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-33088435.post-1168275473750565692007-01-08T20:57:00.000+04:002007-01-08T20:57:00.000+04:00ഓരോ ഓര്മ്മയ്ക്ക്കും വഴികളുണ്ട്ഓരോ വഴികളും തിരയുന്...ഓരോ ഓര്മ്മയ്ക്ക്കും വഴികളുണ്ട്
ഓരോ വഴികളും തിരയുന്നുണ്ട്
ഓര്‍മ്മയും വഴികളും സന്ധിച്ച കവലയില്‍
കൈവിട്ടു പോയൊരു കുട്ടിക്കാലം..
ആദ്യമായാണ് താങ്കളുടെ കവിത വായിക്കുന്നത്.നന്നയിട്ടുണ്ട്.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-33088435.post-1167979665711801872007-01-05T10:47:00.000+04:002007-01-05T10:47:00.000+04:00പഴയ വഴികള്‍ ഇടിച്ചു പൊളിച്ച് അതിനു മുകളില്‍ എതോ കു...പഴയ വഴികള്‍ ഇടിച്ചു പൊളിച്ച്
അതിനു മുകളില്‍ എതോ കുന്നിടിച്ച് വയ്ക്കുമ്പോള്‍,
പുതിയ റോഡിലൂടെ പള്ളി മുറ്റത്തെക്കും അമ്പലമുറ്റത്തേക്കും സ്കൂള്‍ ബസുകള്‍ ചീറിപ്പയുമ്പോള്..

വഴി പിഴച്ചൊ നമുക്ക്?
നല്ല കവിത.അനൂപ് :: anoophttps://www.blogger.com/profile/00100699202979756518noreply@blogger.comtag:blogger.com,1999:blog-33088435.post-1167931376318429902007-01-04T21:22:00.000+04:002007-01-04T21:22:00.000+04:00തിരിച്ചുപോകാനാവാത്ത ചില വഴികളുണ്ട്. സമയത്തിന്റെ ന...തിരിച്ചുപോകാനാവാത്ത ചില വഴികളുണ്ട്. സമയത്തിന്റെ നിശ്ചലത്കള് കൊണ്ട് മാത്രം തിരിച്ചറിയപ്പെടുകയും ഉണ്ടായിരുന്നെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നവ.

ഉമ്പാച്ചി,
വീണ്ടും മനോഹരം എന്ന് പറയുന്നതിന്റെ ജാള്യതയില്‍ മത്രം അത് പറയാതിരികുന്നു.Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-33088435.post-1167927897954949962007-01-04T20:24:00.000+04:002007-01-04T20:24:00.000+04:00 സമയവും സ്ഥലകാലവും സൃഷ്ടിക്കുന്ന വ്യഥയോ ഭയമോ .കുഞ... സമയവും സ്ഥലകാലവും സൃഷ്ടിക്കുന്ന വ്യഥയോ ഭയമോ .കുഞ്ഞു വരികളിലൂടെ എഴുതി വച്ച ഈ കവിത ഉമ്പാച്ചി എനിക്ക് ഇഷ്ടപ്പെട്ടു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-33088435.post-1167914167114726482007-01-04T16:36:00.000+04:002007-01-04T16:36:00.000+04:00ലാളിത്യമാര്‍ന്ന വരികളാല്‍ നെയ്ത മനോഹരമായ ഈ കവിത എന...ലാളിത്യമാര്‍ന്ന വരികളാല്‍ നെയ്ത മനോഹരമായ ഈ കവിത എനിക്കിഷ്ടപെട്ടു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-33088435.post-1167912838870089742007-01-04T16:13:00.000+04:002007-01-04T16:13:00.000+04:00ഉമ്പാച്ചീ,എത്ര രസമായിട്ടാണ് താങ്കള്‍ എഴുതുന്നത്. എ...ഉമ്പാച്ചീ,
എത്ര രസമായിട്ടാണ് താങ്കള്‍ എഴുതുന്നത്. എല്ലാം സാധാരണ ഉപയോഗിക്കുന്ന വാക്കുകള്‍. അവ താങ്കളുടേതായ ക്രമത്തില്‍ എഴുതുമ്പോള്‍ വരുന്ന അര്‍ത്ഥാന്തരങ്ങള്‍ മനോഹരമായിരിക്കുന്നു.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-33088435.post-1167911305555639412007-01-04T15:48:00.000+04:002007-01-04T15:48:00.000+04:00വഴി തിരയുന്നവന്റെ വ്യഥ അനുഭവിക്കാനാവുന്നു, ആദ്യ വര...വഴി തിരയുന്നവന്റെ വ്യഥ അനുഭവിക്കാനാവുന്നു, ആദ്യ വരികളാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്, അര്‍ത്ഥ-പദ ലാളിത്യം കൊണ്ടാവാം.

-പാര്വതിലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.com