tag:blogger.com,1999:blog-33088435.post1220642583859250766..comments2023-10-14T19:03:20.043+04:00Comments on ഒപ്പരം: പൂത്തുമ്പിumbachyhttp://www.blogger.com/profile/08226035418894544108noreply@blogger.comBlogger9125tag:blogger.com,1999:blog-33088435.post-86031976075020302952007-08-20T01:57:00.000+04:002007-08-20T01:57:00.000+04:00മാഷേഅതു പിന്നെ പറഞ്ഞിട്ട് വേണോതിരുത്തി തിരുത്തിഎന്...മാഷേ
അതു പിന്നെ പറഞ്ഞിട്ട് വേണോ
തിരുത്തി തിരുത്തി
എന്നെത്തന്നെ നേരെയാക്കിത്തന്നാല്‍ അത്രയും നല്ലത്...umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-33088435.post-50906522570693814272007-08-19T21:05:00.000+04:002007-08-19T21:05:00.000+04:00ഉമ്പാച്ചീ,പ്രൊഫൈലില്‍ കുറച്ച് അക്ഷരത്തെറ്റ് കാണാനു...ഉമ്പാച്ചീ,പ്രൊഫൈലില്‍ കുറച്ച് അക്ഷരത്തെറ്റ് കാണാനുണ്ട്.തിരുത്തണോ?Anonymousnoreply@blogger.comtag:blogger.com,1999:blog-33088435.post-34538719405316739042007-08-19T16:46:00.000+04:002007-08-19T16:46:00.000+04:00ഒരുപാടിഷ്ടമായി...ഒരുപാടിഷ്ടമായി...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-33088435.post-15234619763376734972007-08-18T16:18:00.000+04:002007-08-18T16:18:00.000+04:00ഏറെ നന്ന് ഈ കവിത. ആശംസകള്‍.ഏറെ നന്ന് ഈ കവിത.
ആശംസകള്‍.ഷാഫിhttps://www.blogger.com/profile/13224069908195150780noreply@blogger.comtag:blogger.com,1999:blog-33088435.post-6310927426258377672007-08-18T11:57:00.000+04:002007-08-18T11:57:00.000+04:00കൈപ്പടം കൊണ്ട് തണല്‍ വിരിച്ചിട്ട് ദൂരേക്കു ദൂരേക്ക...കൈപ്പടം കൊണ്ട്
തണല്‍ വിരിച്ചിട്ട്
ദൂരേക്കു ദൂരേക്കു പാറിപ്പോകുന്നു
ഓരോ കാട്ടു പൊന്തയിലും ചെന്നിരിക്കുന്നു
മഴ കല്ലുവഴികളില്‍ ഒട്ടിച്ചുവച്ച
പായലുകള്‍
അവളുടെ കൈ പിടിക്കുന്നത്
ചെടികള്‍ ചിലതെങ്കിലും
ഇറുത്തോളൂ എന്ന്
പൂക്കള്‍ പുറത്തെടുക്കുന്നത്
അവളിലിരുന്നാലോ
എന്ന
ഉച്ചയുടെ ആസക്തിയെ
കാറ്റ്
പതുക്കെ ആറ്റി തണുപ്പിക്കുന്നത്
തിരിച്ചെത്താന്‍ വൈകുന്തോറും
അവളെഴുതിയ
കളങ്ങളില്‍
പൊന്നോണം പൂ നിരത്തുന്നത്

മനോഹരം..മനോഹരംSanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-33088435.post-40495613706509831302007-08-17T22:46:00.000+04:002007-08-17T22:46:00.000+04:00Atharado,pandu vadakarayile adikittiya case aanoo....Atharado,pandu vadakarayile adikittiya case aanoo...nhanoru nalla madhysthan...shramikkano

RapadiRafeek Patinharayilhttps://www.blogger.com/profile/05297630054425321420noreply@blogger.comtag:blogger.com,1999:blog-33088435.post-26413057318673369252007-08-17T10:33:00.000+04:002007-08-17T10:33:00.000+04:00ഉംബാച്ചിയുടെ പൂത്തുംബി മനോഹരമായിരിക്കുന്നു.പ്രകൃതി...ഉംബാച്ചിയുടെ പൂത്തുംബി മനോഹരമായിരിക്കുന്നു.
പ്രകൃതിയുടെ മനോഹാരിത മനുഷ്യന്റെ രൂപത്തില്‍ ന്രുത്തംവക്കുന്നതായി കാണുന്ന ഉംബാച്ചി പ്രകൃതിയേയും മുനുഷ്യനേയും സമന്വയിപ്പിക്കുന്നു.
അതെ .. മനുഷ്യന് പ്രകൃതിയുടെ ഭാഗമാണല്ലോ !!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-33088435.post-62387558841637754902007-08-17T06:22:00.000+04:002007-08-17T06:22:00.000+04:00ഇഷ്ടമായെടാ...ഇഷ്ടമായെടാ...വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-33088435.post-3549685315433010202007-08-17T03:31:00.000+04:002007-08-17T03:31:00.000+04:00ഓണമാണ്പൂത്തുമ്പിയെഇപ്പോഴല്ലാതെ എപ്പോഴാ നിങ്ങളെ കാണ...ഓണമാണ്
പൂത്തുമ്പിയെ
ഇപ്പോഴല്ലാതെ എപ്പോഴാ
നിങ്ങളെ കാണിക്കുക.
ഓണാശംസകളോടെ
ഉമ്പാച്ചിumbachyhttps://www.blogger.com/profile/08226035418894544108noreply@blogger.com