tag:blogger.com,1999:blog-33088435.post1816368444214982325..comments2023-10-14T19:03:20.043+04:00Comments on ഒപ്പരം: വെട്ടി ഒട്ടിച്ചത്umbachyhttp://www.blogger.com/profile/08226035418894544108noreply@blogger.comBlogger20125tag:blogger.com,1999:blog-33088435.post-89726220073755628262007-05-08T15:36:00.000+04:002007-05-08T15:36:00.000+04:00എങ്കിലും ഉമ്പാച്ചീ..കവിത മുഴുവന്‍ വിരുന്നു വന്നല്ല...എങ്കിലും ഉമ്പാച്ചീ..
കവിത മുഴുവന്‍ വിരുന്നു വന്നല്ലോ ഈ എഴുത്തില്‍!;)
ആശംസകള്‍Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-33088435.post-6392852591662123752007-05-08T15:24:00.000+04:002007-05-08T15:24:00.000+04:00ഉമ്പാച്ചീ,നല്ല കവിത.ഉമ്പാച്ചീ,
നല്ല കവിത.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-33088435.post-53550041380518699162007-05-08T14:34:00.000+04:002007-05-08T14:34:00.000+04:00ഹൊ....എന്തൊരു വിഷ്വല്‍ സ്...ഹൊ....
എന്തൊരു വിഷ്വല്‍ സ്...Anonymousnoreply@blogger.comtag:blogger.com,1999:blog-33088435.post-72320092082999419462007-03-27T14:09:00.000+04:002007-03-27T14:09:00.000+04:00ഉഗ്രന്‍... എന്റെ ചങ്ങായീ...ഇത്തിരി അസൂയ വന്നോയെന്ന...ഉഗ്രന്‍... എന്റെ ചങ്ങായീ...
ഇത്തിരി അസൂയ വന്നോയെന്ന് സംശയം....
ഇതാണ് പഴയ ചര്ച്ചകള്ക്കെല്ലാമുള്ള ഏറ്റവും വല്ല്യ മറുകുറി. ഇനി ജ്ജ് ഒന്നും പറയണ്ടാ. ഇത്രേം മതി...Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.comtag:blogger.com,1999:blog-33088435.post-48566255478457379112007-03-23T14:16:00.000+04:002007-03-23T14:16:00.000+04:00ആ തിരയുടെ ശാന്തത എവിടെയോ വായിച്ചിട്ടുണ്ട്.കോപ്പിയട...ആ തിരയുടെ ശാന്തത എവിടെയോ വായിച്ചിട്ടുണ്ട്.
കോപ്പിയടി ആരോപിക്കുകയല്ല. തെറ്റി ദ്ധരിക്കല്ലേ ഉംബാചി. ചെലപ്പോ തോന്നുന്നതായിരിക്കും....K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-33088435.post-15633858967986680392007-03-23T13:52:00.000+04:002007-03-23T13:52:00.000+04:00ഭൂമിയെ മുഴുവന്‍ ചോറുവറ്റിന്റെ നേര്‍മത കൊണ്ട് ഒട്ടി...ഭൂമിയെ മുഴുവന്‍ ചോറുവറ്റിന്റെ നേര്‍മത കൊണ്ട് ഒട്ടിച്ചുവയ്ക്കുവാന് പാകത്തില്‍ നിനക്കൊരു പുസ്തകമുണ്ട് - കവിത.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-33088435.post-7279502616094412912007-03-23T11:29:00.000+04:002007-03-23T11:29:00.000+04:00ഒട്ടിച്ചു കഴിഞ്ഞു. പാമ്പിണ്റ്റെ കനിവ്,തിരയുടെ ശാന...ഒട്ടിച്ചു കഴിഞ്ഞു. പാമ്പിണ്റ്റെ കനിവ്,തിരയുടെ ശാന്തത,മണലിണ്റ്റെ വേവ്,മൌനമാര്‍ന്ന ബകധ്യാനം,നെല്ലോലപ്പാട്ട്,ചിതറിയ വര്‍ണരാജി.. പേജുകളൂം വറ്റും ഇനിയും ബാക്കി.. പെങ്ങള്‍ക്ക് അതോണ്ടിനിയും വന്നിരുന്നേ പറ്റൂജ്യോതീബായ് പരിയാടത്ത്https://www.blogger.com/profile/14766556699852886333noreply@blogger.comtag:blogger.com,1999:blog-33088435.post-22636316241349065732007-03-23T08:15:00.000+04:002007-03-23T08:15:00.000+04:00നീ ഇവിടെ ഉണ്ടല്ലേ കുട്ടാ ഓരോന്നും വായിച്ചു ഞങ്ങള്‍...നീ ഇവിടെ ഉണ്ടല്ലേ കുട്ടാ
ഓരോന്നും വായിച്ചു ഞങ്ങള്‍
പൂവ് ആരാന്ന് ഞങ്ങള്‍ ക്കല്ലേ അറിയൂഎം.വൈ ഷഹനാസ്https://www.blogger.com/profile/16475614743505442072noreply@blogger.comtag:blogger.com,1999:blog-33088435.post-89381148710811527262007-03-22T23:35:00.000+04:002007-03-22T23:35:00.000+04:00സ്മൂത്ത് :)സ്മൂത്ത് :)സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-33088435.post-75244243436181317132007-03-22T23:22:00.000+04:002007-03-22T23:22:00.000+04:00എനിക്കും.എനിക്കും.reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-33088435.post-61636952779971139872007-03-22T16:40:00.000+04:002007-03-22T16:40:00.000+04:00മനസ്സിലായിടത്തോളം ഇഷ്ടമായി. :)മനസ്സിലായിടത്തോളം ഇഷ്ടമായി. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33088435.post-73131261867962396032007-03-22T15:05:00.000+04:002007-03-22T15:05:00.000+04:00നല്ല കവിത. ലളിതമായ ഭാഷനല്ല കവിത. ലളിതമായ ഭാഷRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-33088435.post-64303879120680385912007-03-22T14:24:00.000+04:002007-03-22T14:24:00.000+04:00കാടിനെമുഴുവന് വിളിച്ചിരുന്നുഒരു പാമ്പു മാത്രംകനിവ...കാടിനെ
മുഴുവന്‍ വിളിച്ചിരുന്നു
ഒരു പാമ്പു മാത്രം
കനിവോടെ
ഇഴഞ്ഞു വന്നു..
..നല്ല കവിതക്ക് നല്ല ഒന്നാന്തരം തുടക്കം.mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-33088435.post-51776175505328836082007-03-22T14:14:00.000+04:002007-03-22T14:14:00.000+04:00പ്രിയപ്പെട്ടവനേ, വരാന്‍ വൈകി. വായിച്ചു പോവാനുള്ളതല...പ്രിയപ്പെട്ടവനേ, വരാന്‍ വൈകി. വായിച്ചു പോവാനുള്ളതല്ല, കൂടെക്കൊണ്ടുപോവാനുള്ളതാണ് ഈ കവിത. നന്ദി!മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-33088435.post-23016449938498306292007-03-22T13:02:00.000+04:002007-03-22T13:02:00.000+04:00ഇഷ്ടമായി ഉമ്പാച്ചി,ദൂരെ നിന്നു നോക്കുമ്പോഴുള്ള ചില...ഇഷ്ടമായി ഉമ്പാച്ചി,
ദൂരെ നിന്നു നോക്കുമ്പോഴുള്ള ചില കാഴ്ചകള്‍ ഇത്ര അടുത്തു നിന്ന് കാണാന്‍ കഴിയുന്ന കണ്ണ്` അത്ഭുതമാണ്.
thakk u. ഒട്ടേറെ നന്ദി.

nb:ഫോട്ടോ കലക്കീട്ടോ.ബിന്ദു.binduhttps://www.blogger.com/profile/09688506298432216650noreply@blogger.comtag:blogger.com,1999:blog-33088435.post-1973206492845684672007-03-22T12:42:00.000+04:002007-03-22T12:42:00.000+04:00ആകാശംഅയച്ചുതന്നരശ്മികളിലൊന്ന്ഈര്പ്പത്തില്കുടുങ്ങ...ആകാശം
അയച്ചുതന്ന
രശ്മികളിലൊന്ന്
ഈര്‍പ്പത്തില്‍
കുടുങ്ങി
ഏഴു നിറങ്ങളായി
ചീന്തി

ഗംഭീരമായിരിക്കുന്നു ഉമ്പാച്ചി.K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-33088435.post-2159334858458268112007-03-22T11:29:00.000+04:002007-03-22T11:29:00.000+04:00ഇങ്ങനെത്തന്നെയാവും നമ്മുടെയുള്ളില്‍ നമ്മളെത്തന്നെ ...ഇങ്ങനെത്തന്നെയാവും നമ്മുടെയുള്ളില്‍ നമ്മളെത്തന്നെ നമ്മള് ഒട്ടിച്ചുവെയ്ക്കുന്നത് അല്ലേ?
ഗംഭീര കവിത ഉമ്പാച്ചീ...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-33088435.post-66716323743083399272007-03-22T10:24:00.000+04:002007-03-22T10:24:00.000+04:00ഉമ്പാച്ചി... :)ഉമ്പാച്ചി... :)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33088435.post-79073857852509341062007-03-22T10:15:00.000+04:002007-03-22T10:15:00.000+04:00:)ആകാശംഅയച്ചുതന്നരശ്മികളിലൊന്ന്ഈര്പ്പത്തില്കുടുങ...:)

ആകാശം
അയച്ചുതന്ന
രശ്മികളിലൊന്ന്
ഈര്‍പ്പത്തില്‍
കുടുങ്ങി
ഏഴു നിറങ്ങളായി
ചീന്തിഅത്തിക്കുര്ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-33088435.post-10265495692471396242007-03-22T08:59:00.000+04:002007-03-22T08:59:00.000+04:00പ്രിയപ്പെട്ടവരേ വായിച്ച് പോവാന്‍ ഒരു ക്ഷണംപ്രിയപ്പെട്ടവരേ
വായിച്ച് പോവാന്‍ ഒരു ക്ഷണംumbachyhttps://www.blogger.com/profile/08226035418894544108noreply@blogger.com