tag:blogger.com,1999:blog-33088435.post2780519519700830505..comments2023-10-14T19:03:20.043+04:00Comments on ഒപ്പരം: വീണ ബസ്സ്umbachyhttp://www.blogger.com/profile/08226035418894544108noreply@blogger.comBlogger24125tag:blogger.com,1999:blog-33088435.post-16209542213384582982010-10-12T14:47:59.494+04:002010-10-12T14:47:59.494+04:00വളരെ നല്ല കവിതകള്‍ നന്ദിവളരെ നല്ല കവിതകള്‍ നന്ദിnanmandanhttps://www.blogger.com/profile/05483720614751173047noreply@blogger.comtag:blogger.com,1999:blog-33088435.post-88099925288312171042010-08-23T08:23:24.969+04:002010-08-23T08:23:24.969+04:00കൊള്ളാം!
ഓണാശംസകള്‍!കൊള്ളാം!

ഓണാശംസകള്‍!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-33088435.post-67733840199748888202010-08-14T14:33:50.168+04:002010-08-14T14:33:50.168+04:00മനോഹരം...മനോഹരം...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-33088435.post-18710330171678191062010-07-30T18:58:58.421+04:002010-07-30T18:58:58.421+04:00വീണ്ടും വായിപ്പിച്ചു
മലയാളകവിതയിലേക്ക് വരൂ
ഒരു പോ...വീണ്ടും വായിപ്പിച്ചു

മലയാളകവിതയിലേക്ക് വരൂ
ഒരു പോസ്റ്റിടൂ
www.malayalakavitha.ning.comnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-33088435.post-10480496980348620132010-07-17T02:16:13.770+04:002010-07-17T02:16:13.770+04:00പ്രിയപ്പെട്ട ഹാഷിം , ഒപ്പരം എന്നാല്‍ കോഴിക്കോട്ടും...പ്രിയപ്പെട്ട ഹാഷിം , ഒപ്പരം എന്നാല്‍ കോഴിക്കോട്ടും കാസര്‍കോട്ടും ഒക്കെ ഒന്നിച്ചു ഒപ്പം എന്ന് തന്നെ ആണ്.തങ്ങള്‍ സംശയിച്ചു ബുദ്ധി മുട്ടണ്ട. പിന്നെ നിങ്ങളുടെ നാട്ടില്‍ ഈ കാതല്‍ ഉള്ള ഭാഷ എന്നാല്‍ എന്താണ്. പിന്നെ കവിയുടെ നാട്ടില്‍ കാതല്‍ എന്ന് പറഞ്ഞാല്‍ പെലാവ് ( പ്ലാവ്) മുറിച്ചാല്‍ പൂതല് അല്ലാതാകുന്ന അവസ്ഥക്കാണ് പറയുന്നത്. നിങ്ങളും അത് തന്നെ ആണോ ഉദ്ദേശിച്ചത്? അന്യോന്യം വരുന്ന ഭാഷ പ്രയോഗങ്ങളെ വിസ്തൃതിയില്‍ ആക്കാന്‍ നിങ്ങള്‍ കാട്ടിയ മുനയോടിപ്പിക്കള് വേണമായിരുന്നോ?Rafeek Patinharayilhttps://www.blogger.com/profile/05297630054425321420noreply@blogger.comtag:blogger.com,1999:blog-33088435.post-25095365186521868252010-07-17T02:08:31.265+04:002010-07-17T02:08:31.265+04:00കൊള്ളാം , പക്ഷെ വരികള്‍ തമ്മില്‍ താതാത്മ്യം പ്രാപി...കൊള്ളാം , പക്ഷെ വരികള്‍ തമ്മില്‍ താതാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുമ്പോളും രചനയില്‍ വരുന്ന സമരസപ്പെടല്‍ കവിതയെ ലളിതവല്ക്കരിക്കുനില്ലേ എന്ന് ഒരു സംശയം...Rafeek Patinharayilhttps://www.blogger.com/profile/05297630054425321420noreply@blogger.comtag:blogger.com,1999:blog-33088435.post-19187746979250366842010-05-03T20:25:50.091+04:002010-05-03T20:25:50.091+04:00കൊള്ളാം ട്ടോകൊള്ളാം ട്ടോAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-33088435.post-42509625534732187652010-04-07T12:16:55.922+04:002010-04-07T12:16:55.922+04:00സന്തോഷ് പല്ലശ്ശനയുടെ "തിരമോഴികളില് "നി...സന്തോഷ് പല്ലശ്ശനയുടെ "തിരമോഴികളില് "നിന്നുമാണ്
താങ്കളെ കണ്ടെത്തുന്നത്. ആരിലേക്കും വളരെ എളുപ്പത്തില്‍
സംവദിക്കാനാവുന്ന ഒരുതരം പിടിച്ചിരുത്തി വായിപ്പിക്കാനാവുന്ന ഈ കാതലുള്ള ഭാഷ താങ്കളുടെ സ്വന്തമെന്നതില്‍ തര്‍ക്കമില്ല !

ഒപ്പരം എന്ന പ്രയോഗം കോഴിക്കോട് ഭാഗങ്ങളിലും മറ്റും
കൂടെ , ഒപ്പം , എന്നെല്ലാമാണെന്നു തോന്നുന്നു അല്ലെ ?

സ്നേഹം .......വീണ്ടും വരാംഎം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-33088435.post-55416694423897870162010-03-14T20:10:39.170+04:002010-03-14T20:10:39.170+04:00ബിംബങ്ങള്‍ നാട്ടിടവഴികളിലൂടെ
കെട്ടിയാടി വരുന്നു,.....ബിംബങ്ങള്‍ നാട്ടിടവഴികളിലൂടെ
കെട്ടിയാടി വരുന്നു,...
മനോഹരം...ഘടനയും ഇമേജുകളും..Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-33088435.post-23207034233881186592010-02-26T20:26:03.789+04:002010-02-26T20:26:03.789+04:00ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികള...ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ് ഇങ്ങനെ ഒരു കമന്റ് ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ലഅഭിമന്യുhttps://www.blogger.com/profile/03812471292558480011noreply@blogger.comtag:blogger.com,1999:blog-33088435.post-4519972518377771732010-02-15T16:03:10.082+04:002010-02-15T16:03:10.082+04:00വിഷ്ണു പറഞ്ഞതുപോലെ, പി.പി.യുടെ കവിതയെ ഓര്‍മ്മിപ്പി...വിഷ്ണു പറഞ്ഞതുപോലെ, പി.പി.യുടെ കവിതയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ കവിത. എങ്കിലും, വഴിയുടെ ഏതൊക്കെയോ തിരിവുകളില്‍ ബിംബങ്ങള്‍ക്ക് തനതായ ഒരു നില്‍പ്പുണ്ട്.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-33088435.post-46907682035903891682010-02-13T12:42:02.780+04:002010-02-13T12:42:02.780+04:00ഇടവഴികളിലെ
നാട്ടു വെളിച്ചംഇടവഴികളിലെ
നാട്ടു വെളിച്ചംഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.comtag:blogger.com,1999:blog-33088435.post-62771673502636677262010-02-09T20:15:32.904+04:002010-02-09T20:15:32.904+04:00i will join with Kuzhur wilson....but there will b...i will join with Kuzhur wilson....but there will be one window identifying my cycle bell...even when difficult problem waiting with a cane...
Any way ...some thing is missing here...Madhuhttps://www.blogger.com/profile/17679614334329624154noreply@blogger.comtag:blogger.com,1999:blog-33088435.post-38784995988611487572010-02-08T13:46:07.540+04:002010-02-08T13:46:07.540+04:00ishtamaayi.ishtamaayi.ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-33088435.post-59243035682940197732010-02-02T14:47:32.226+04:002010-02-02T14:47:32.226+04:00കിടിലം കിടിലോല്‍ക്കിടിലം..നല്ല വരികള്‍ ഉമ്പാച്ചീ.....കിടിലം കിടിലോല്‍ക്കിടിലം..നല്ല വരികള്‍ ഉമ്പാച്ചീ..എനിക്കങ്ങ് ബോധിച്ചു.Soul's Melodieshttps://www.blogger.com/profile/06724577875466033927noreply@blogger.comtag:blogger.com,1999:blog-33088435.post-78238740232902072772010-01-27T17:18:14.197+04:002010-01-27T17:18:14.197+04:00ആരുടെയൊക്കെയോ ഏതൊക്കെയോ പഴയ കവിതകളെ ഓര്‍മിപ്പിക്കു...ആരുടെയൊക്കെയോ ഏതൊക്കെയോ പഴയ കവിതകളെ ഓര്‍മിപ്പിക്കുന്നു റഫീക്ക് ഈ കവിത.ഏതൊക്കെയാണെന്ന് വ്യക്തമായി പറയാനാവുന്നില്ല.പി.പി രാമചന്ദ്രന്റെ കാറ്റേ കടലേ,അനിലന്റെ മരംകൊത്തി...(എല്ലാം ഘടനാപരമായി)തുടങ്ങിയവ ആദ്യം ഓര്‍മയില്‍ വരുന്നു.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-33088435.post-8018421883111317952010-01-26T17:18:32.816+04:002010-01-26T17:18:32.816+04:00നാട്ടില്‍ മറന്നുവെച്ച, ഊടുവഴികള്‍ പോലെ പിണഞ്ഞുകിടക...നാട്ടില്‍ മറന്നുവെച്ച, ഊടുവഴികള്‍ പോലെ പിണഞ്ഞുകിടക്കുന്ന ഇമേജുകളെ വീണ്ടും വിളിച്ചുവരുത്തിയത് എന്തിന്? കുറ്റിപ്പുറം പാലത്തേയും 'ബസ്സ് വന്ന് പോയി ദൂരാലിരമ്പം കേള്‍പ്പൂ' എന്നോരു വൈലോപ്പിള്ളിയേയും? കൂടുതല്‍ വായനയ്ക്ക് തത്കാലം മാറ്റിവെയ്ക്കട്ടെ?santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-33088435.post-11862417701126912972010-01-26T12:46:29.011+04:002010-01-26T12:46:29.011+04:00ങ്ങിനെയുള്ള എടുത്തുപോകലുകള്
എത്രത്തോളം നമ്മുടെ പ്...ങ്ങിനെയുള്ള എടുത്തുപോകലുകള്
എത്രത്തോളം നമ്മുടെ പ്രകൃതിയെ ...വിവസ്രയാക്കി.

ഈ കവിത വായിച്ചപ്പോള്‍ പി. വിശ്വനാഥന്റെ മഴവന്നപ്പോള്‍ എന്നകവിതയാണ് എനിക്കോര്മ്മവരു
ന്നത്..

ഇക്കുറി മഴ വന്നപ്പോള്‍
നനയുവാന്‍ പുഴയില്ല
പുഴ
കുപ്പികളില്‍
പുറം ലോകം കാണാന്‍
പോയിരിക്കുന്നു

തക്കം പാര്‍ത്ത്
പുഴമണല്‍ ഫ്ലാറ്റുകളില്‍
കുടിയേറിയിരിക്കുന്നു
പുഴയുടെ അടിത്തട്ടില്‍
കുളം കുത്തി വെള്ളാനകള്‍
പാര്‍ക്കുന്നു.

മഴ
വനത്തിലെത്തിയപ്പോള്‍
മരങ്ങളെല്ലാം
കൂപ്പുകളില്‍
ആനകളൊടു മല്ലിടുവാന്‍
പോയിരിക്കുന്നു.

തുള്ളികളിക്കുവാന്‍
ഇലകളെ കാണാഞ്ഞ മഴ
മലകളെ കഴുകാമെന്നോര്‍ത്തു.

മലകളോ....!
വരിവരിയായ്
വണ്ടികയറി
പുഞ്ചപ്പാടങ്ങള്‍ കൊയ്യാന്‍
പോയിരിക്കുന്നു.

പി. വിശ്വനാഥന്/മഴവന്നപ്പോള്ദിനേശന് വരിക്കോളിhttps://www.blogger.com/profile/00210948536917445413noreply@blogger.comtag:blogger.com,1999:blog-33088435.post-46814870853983704382010-01-26T12:45:44.545+04:002010-01-26T12:45:44.545+04:00This comment has been removed by the author.ദിനേശന് വരിക്കോളിhttps://www.blogger.com/profile/00210948536917445413noreply@blogger.comtag:blogger.com,1999:blog-33088435.post-75473942184455080212010-01-26T12:17:03.855+04:002010-01-26T12:17:03.855+04:00hmmm....
we use to see and say at least a hi-bye w...hmmm....
we use to see and say at least a hi-bye while going to the bus stop daily..
now aftr using bikes and cars even that interactions stopped...
with helmet on head..now no need even to give a smile...
at weddings or funerals we reached very early to help in choras..
now ...too much self-centered we are...
we call on mobile....food ready to serve...dead body ready for cremation...we hv our own facility to confirm our presence...
Umbahi...your bus...give me ..all those feelings of ....Tolerancehttps://www.blogger.com/profile/16153577905391868670noreply@blogger.comtag:blogger.com,1999:blog-33088435.post-41734544560387766482010-01-26T10:56:59.176+04:002010-01-26T10:56:59.176+04:00nannnayi njanum ninte koodeyund thirichu kittumo a...nannnayi njanum ninte koodeyund thirichu kittumo athellamUnknownhttps://www.blogger.com/profile/14917333522206705060noreply@blogger.comtag:blogger.com,1999:blog-33088435.post-18956663420116709302010-01-26T09:30:36.869+04:002010-01-26T09:30:36.869+04:00ഇടവഴികള്‍ ഓര്‍മ്മയാകുന്ന ഈ പാട്ടിലൂടെ ഞാനും വരുന്ന...ഇടവഴികള്‍ ഓര്‍മ്മയാകുന്ന ഈ പാട്ടിലൂടെ ഞാനും വരുന്നൂ ഉമ്പാച്ചീ.

മുഴുവനായും നിന്റെ കവിത ആയതുമില്ലKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-33088435.post-21612184203344691332010-01-26T08:07:21.767+04:002010-01-26T08:07:21.767+04:00kollaattooo....
enikkishtamayi aa veenabusine......kollaattooo....
enikkishtamayi aa veenabusine....abdulsalamhttps://www.blogger.com/profile/02122758192615392323noreply@blogger.comtag:blogger.com,1999:blog-33088435.post-30359657732050905322010-01-26T08:01:07.049+04:002010-01-26T08:01:07.049+04:00ഉമ്പാച്ചീ..
നഗരവല്ക്കരണത്തില് നാം മറന്നുപൊകുന്ന ...ഉമ്പാച്ചീ..
നഗരവല്ക്കരണത്തില് നാം മറന്നുപൊകുന്ന ഗ്രാമത്തിന്റെ മനസ്സ് ആ വിശുദ്ധി.. ഇനി ഒരു തിരിച്ചു വരവുണ്ടാകുമോ?? !!kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.com