tag:blogger.com,1999:blog-33088435.post5526513579368353807..comments2023-10-14T19:03:20.043+04:00Comments on ഒപ്പരം: പരമപൂജ്യമേ...umbachyhttp://www.blogger.com/profile/08226035418894544108noreply@blogger.comBlogger8125tag:blogger.com,1999:blog-33088435.post-60420321641860559812008-01-13T19:08:00.000+04:002008-01-13T19:08:00.000+04:00പൂജ്യം..........പൂജ്യം..........പൂജ്യം..........വട...പൂജ്യം..........പൂജ്യം..........പൂജ്യം..........വട്ടപൂജ്യം..........മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-33088435.post-48262076106971019522008-01-10T17:41:00.000+04:002008-01-10T17:41:00.000+04:00മോഹന ക്രിഷ്ണന് കാലടിയുടെ കവിതകളെ ഓര്മ്മിപ്പിക്കു...മോഹന ക്രിഷ്ണന് കാലടിയുടെ
കവിതകളെ ഓര്‍മ്മിപ്പിക്കുന്നു...ഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.comtag:blogger.com,1999:blog-33088435.post-44638602758511572552008-01-09T23:48:00.000+04:002008-01-09T23:48:00.000+04:00പൂജ്യമേ വട്ടപ്പൂജ്യമേ....നിന്നെ കണ്ടെത്താന്‍ നമ്മള...പൂജ്യമേ വട്ടപ്പൂജ്യമേ....

നിന്നെ കണ്ടെത്താന്‍ നമ്മള് ഇന്ത്യക്കാര്‍ തന്നെ വേണ്ടി വന്നല്ലോ...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-33088435.post-67015603448836438722008-01-08T22:31:00.000+04:002008-01-08T22:31:00.000+04:00പൂജ്യമേപൂജ്യ വട്ടമേ...പൂജ്യമേ
പൂജ്യ വട്ടമേ...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-33088435.post-32111148183117932372008-01-08T19:21:00.000+04:002008-01-08T19:21:00.000+04:00നിനക്കെന്നോടെന്താഇത്രകാലംകിഴിച്ചിട്ടും തീരാത്ത പക....നിനക്കെന്നോടെന്താ
ഇത്രകാലം
കിഴിച്ചിട്ടും തീരാത്ത പക...

വലിയ ഒരു പൂജ്യത്തിനോട് ഉറങ്ങുമ്പോഴും ഉണരുമ്പോഴുമൊക്കെ ഞാന്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നത് നിന്റെ കവിതയില്‍ ഒളിച്ചു കടന്നിരിക്കുന്നല്ലോ!
എന്തെങ്കിലും വെളിപ്പെടുത്തിയോ?അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-33088435.post-27580930110266799992008-01-08T17:16:00.000+04:002008-01-08T17:16:00.000+04:00പ്രാക്കും പ്രാര്‍ത്ഥനയും ഒരുപോലെ കൊടുക്കാവുന്നതായി...പ്രാക്കും പ്രാര്‍ത്ഥനയും ഒരുപോലെ കൊടുക്കാവുന്നതായി പൂജ്യം പോലെ വേറൊന്നുണ്ടാവില്ല..നേര്...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-33088435.post-4184361633891106452008-01-08T16:42:00.000+04:002008-01-08T16:42:00.000+04:00എന്റെ ഗുരുവിന്ഇക്കണ്ട കാണിക്കകളൊക്കെയുംകാണായ ശിഷ്...എന്റെ ഗുരുവിന്
ഇക്കണ്ട കാണിക്കകളൊക്കെയും
കാണായ ശിഷ്യ സമ്പത്തുക്കളെത്രയും
വന്നു ചേരാനും കാരണമായത്...

പക പോക്കാനും പൂജ്യം തന്നെ വേണല്ലോ...നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-33088435.post-81205012763383199522008-01-08T14:40:00.000+04:002008-01-08T14:40:00.000+04:00കൈഅങ്ങോട്ടു നീട്ടിത്തരുന്നൂഈ ദക്ഷിണ.ഗണിതവും കവിതയു...കൈ
അങ്ങോട്ടു നീട്ടിത്തരുന്നൂ
ഈ ദക്ഷിണ.
ഗണിതവും കവിതയും കഴിഞ്ഞ്
ആനന്ദമാര്ഗത്തിലെത്തിയ
ഗുരുവേ....
പരമപൂജ്യംumbachyhttps://www.blogger.com/profile/08226035418894544108noreply@blogger.com