tag:blogger.com,1999:blog-33088435.post6551445655513204104..comments2023-10-14T19:03:20.043+04:00Comments on ഒപ്പരം: നീ വല്ലതും അറിയുമോumbachyhttp://www.blogger.com/profile/08226035418894544108noreply@blogger.comBlogger12125tag:blogger.com,1999:blog-33088435.post-27296651252653709212008-09-04T10:20:00.000+04:002008-09-04T10:20:00.000+04:00അധികം പേരും പൊതുവെ ബ്ലോഗുകളുമായി ഇടപഴകുന്നത് സ്വയ...അധികം പേരും പൊതുവെ ബ്ലോഗുകളുമായി ഇടപഴകുന്നത് സ്വയം ആവിഷ്കരിക്കാനുള്ള ഒരവസരമായിട്ടാണ്. കവിതയോ കഥയോ ഹാസ്യമോ, അനുഭവക്കുറിപ്പുകളോ എന്തുമാവാം അത്. മറ്റു ചിലര്‍ സാമുഹികമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും ഇടപെടാനും ഇവിടം ഉപയോഗപ്പെടുത്തുന്നു. മുന്നാമതു ചിലര്‍ വാര്‍ത്തകള്‍ അടക്കം അറിയാവുന്ന അറിവിനെ അന്യനു പകര്‍ന്നുകൊടുക്കുന്നു. മലയാളം ബ്ലോഗുകള്‍ ബാല്യദശയിലൂടെ കടന്നുപോവുന്നതു കൊണ്ടാവാം അത്രക്കധികം ആഴമോ, ഗൗരവമോ, അന്വേഷണാത്മകതയോ വാര്‍ത്തകളിലെ ഇടപെടലുകളോ ഇവിടെ പരിമിതമാണ്.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-33088435.post-65012139173951857322008-09-02T01:50:00.000+04:002008-09-02T01:50:00.000+04:00What is this life if, full of care,We have no time...What is this life if, full of care,

We have no time to stand and stare?

No time to stand beneath the boughs

And stare as long as sheep and cows.

No time to see, when woods we pass,

Where squirrels hide their nuts in grass.

No time to see, in broad daylight,

Streams full of stars, like skies at night.

No time to turn at Beauty's glance,

And watch her feet, how they can dance.

No time to wait till her mouth can

Enrich that smile her eyes began.

A poor life this, if full of care,

We have no time to stand and stare.
bye ur ajmeeeeajmeehttps://www.blogger.com/profile/07244944702435429423noreply@blogger.comtag:blogger.com,1999:blog-33088435.post-53396981728054761372008-08-31T20:31:00.000+04:002008-08-31T20:31:00.000+04:00sathyam!!!! Njan Onnum Ariyilla!!!sathyam!!!! Njan Onnum Ariyilla!!!N A T A S H Ahttps://www.blogger.com/profile/11590271175421666720noreply@blogger.comtag:blogger.com,1999:blog-33088435.post-16274795140686949682008-08-28T09:32:00.000+04:002008-08-28T09:32:00.000+04:00നീ ഇങ്ങനെ ആയിരുന്നില്ലല്ലോ ഉമ്പാച്ചീ.എവിടെ ആ തീക്ക...നീ ഇങ്ങനെ ആയിരുന്നില്ലല്ലോ ഉമ്പാച്ചീ.
എവിടെ ആ തീക്കുടുക്കകള്‍???അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-33088435.post-59503410266234384682008-08-24T15:21:00.000+04:002008-08-24T15:21:00.000+04:00കവിതകളില്‍ ഇത്രയും രാഷ്ട്രീയം ആകാമോ ? :)ഹര്‍ത്താലു...കവിതകളില്‍ ഇത്രയും രാഷ്ട്രീയം ആകാമോ ? :)

ഹര്‍ത്താലുകളുടെ കണക്കെടുക്കുന്ന കള്ലുകുടിയന്മാരുടെ കാലമാണിത്.

“നീ വല്ലതും അറിയുമോ”Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-33088435.post-84987315892764461532008-08-24T14:18:00.000+04:002008-08-24T14:18:00.000+04:00Its very NiceIts very NiceAnonymousnoreply@blogger.comtag:blogger.com,1999:blog-33088435.post-49310577223066765952008-08-22T00:11:00.000+04:002008-08-22T00:11:00.000+04:00This comment has been removed by the author.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-33088435.post-49148872580213332172008-08-21T11:34:00.000+04:002008-08-21T11:34:00.000+04:00ആ ഫോട്ടോ ക്ലിയര്‍ അല്ല. പരീക്ഷണവും (അതുകൊണ്ട്?) മന...ആ ഫോട്ടോ ക്ലിയര്‍ അല്ല. പരീക്ഷണവും (അതുകൊണ്ട്?) മനസ്സിലായില്ല!കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-33088435.post-5494787475037436882008-08-20T22:26:00.000+04:002008-08-20T22:26:00.000+04:00നന്നായിരിക്കുന്നു...നന്നായിരിക്കുന്നു...റിജാസ്https://www.blogger.com/profile/16159945836209322071noreply@blogger.comtag:blogger.com,1999:blog-33088435.post-3589026956949781342008-08-20T21:38:00.000+04:002008-08-20T21:38:00.000+04:00അറിയാന്‍ പറ്റിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു, ...അറിയാന്‍ പറ്റിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു, അല്ലെ?sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-33088435.post-1297053883527732922008-08-20T20:07:00.000+04:002008-08-20T20:07:00.000+04:00ഏയ്...എനിക്ക് ഒന്നും അറിയില്ല....ഏയ്...എനിക്ക് ഒന്നും അറിയില്ല....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-33088435.post-20147683614756205802008-08-20T19:11:00.000+04:002008-08-20T19:11:00.000+04:00ഒരു പരീക്ഷണംഒരു പരീക്ഷണംumbachyhttps://www.blogger.com/profile/08226035418894544108noreply@blogger.com