tag:blogger.com,1999:blog-33088435.post7779882773672480783..comments2023-10-14T19:03:20.043+04:00Comments on ഒപ്പരം: യുദ്ധവും സമാധാനവുംumbachyhttp://www.blogger.com/profile/08226035418894544108noreply@blogger.comBlogger8125tag:blogger.com,1999:blog-33088435.post-83022484392958642372010-07-18T21:30:07.930+04:002010-07-18T21:30:07.930+04:00തിരക്ക് പിടിച്ചത് കൊണ്ടാണ് മഹാനായ നിലാവര്‍ നിസ നിങ...തിരക്ക് പിടിച്ചത് കൊണ്ടാണ് മഹാനായ നിലാവര്‍ നിസ നിങ്ങളെ ഇംഗ്ലീഷില്‍ വെല്ലു വിളിച്ചത്. നിങ്ങളോടൊക്കെ പച്ച മലയാളത്തില്‍ കാര്യങ്ങള്‍ പറഞ്ഞില്ലെങ്ങില്‍ സംശയം കൂടി കൊണ്ടേ ഇരിക്കും.(@@%^%^WQ**^(@&@))@*&_@*_)@) സഹിക്കാഞ്ഞിട്ടാണ് സോറി മുത്തെRafeek Patinharayilhttps://www.blogger.com/profile/05297630054425321420noreply@blogger.comtag:blogger.com,1999:blog-33088435.post-34513271901804750012010-07-18T20:58:25.370+04:002010-07-18T20:58:25.370+04:00Mr. nilavar nisa,
iyalku vere paniyonnomille?
Oru ...Mr. nilavar nisa,
iyalku vere paniyonnomille?
Oru akshara thettu kandu pidikkan vannirikkunnu..
pattumenkil ithu pole oru kavithayude randu vari ezhuthan nokku..
valiya oru Judgi..Rafeek Patinharayilhttps://www.blogger.com/profile/05297630054425321420noreply@blogger.comtag:blogger.com,1999:blog-33088435.post-47427154970729408912008-09-26T05:57:00.000+04:002008-09-26T05:57:00.000+04:00കവിതകള്‍ വായിക്കാറുണ്ട്.മാതൃഭൂമിയില്‍ ഇതു കണ്ടപ്പോ...കവിതകള്‍ വായിക്കാറുണ്ട്.

മാതൃഭൂമിയില്‍ ഇതു കണ്ടപ്പോള്‍ നേരിട്ട് അഭിനന്ദിക്കണമെന്നു തോന്നി. അതുകൊണ്ട് ഇവിടെ വന്നതാണ്.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-33088435.post-73176592511390171692008-01-26T18:34:00.000+04:002008-01-26T18:34:00.000+04:00യുദ്ധത്തിന്റെ ഉള്ളില്‍ എവിറടെയോ ഒരു സമാധാനം കിടന്ന...യുദ്ധത്തിന്റെ ഉള്ളില്‍ എവിറടെയോ ഒരു സമാധാനം കിടന്നുറങ്ങുന്നുണ്ട്.ഉണര്‍ത്തണ്ട പാവം ഉറങ്ങിക്കൊട്ടെ.Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-33088435.post-32767730871235625632008-01-21T14:22:00.000+04:002008-01-21T14:22:00.000+04:00നിലാവേ,കളി കലിയായതല്ലകലി തന്നെ മതി എന്ന് വച്ചതായിര...നിലാവേ,
കളി കലിയായതല്ല
കലി തന്നെ മതി എന്ന് വച്ചതായിരുന്നു.
അക്ഷരം തെറ്റിയതല്ല,
തെറ്റിച്ചതാണ്.
യുദ്ധത്തിന്റെ പാശ്ചാത്തലത്തില്‍
കുട്ടികളുടെ കളി എന്നത്
കുട്ടികളുടെ കലിയാവുന്നതില്
എന്തോ ഉണ്ടെന്ന് തോന്നി,
ഏതു കാര്യത്തിലും തോന്നലാണ് ഊന്നല്‍.

ബാലചന്ദ്രന്റെ
ഒരു വരിയുണ്ട്,
അമാവാസിയിലോ താതവാക്യത്തിലോ എന്ന് ഓര്‍മ്മ പോര.
''നിന്റെ ചൂരലിന് നീലപ്പാടുകള്‍ തിണര്‍ത്തതാണെന്റെ കൈപ്പടയിന്നും''
കൈപ്പടം എന്നത് തെറ്റിച്ച് കൈപ്പടയാക്കിയപ്പോള്
തന്റെ എഴുത്തു ജീവിതത്തില്‍ പോലും
ആ ചൂരലിന്റെ നീലപ്പാടുകള്‍ തിണര്‍ത്തു കിടപ്പുണ്ട്
എന്ന് അധിക അര്‍ത്ഥം വരിയില്‍ വന്നു.
കൈപ്പട എന്നത് വെട്ടി കൈപ്പടം എന്ന് തിരുത്താതിരുന്ന
എഡിറ്റര്‍ക്ക് നന്ദി പറയുന്നുണ്ട് ലീലാവതി ടീച്ചര്‍
ആ കവിതക്കുള്ള കുറിപ്പില്‍..
ഓര്‍ത്തു അത്രമാത്രം
ശരിumbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-33088435.post-82746304914538476312008-01-18T11:57:00.000+04:002008-01-18T11:57:00.000+04:00കുട്ടികള്‍ ഒഴിവു ദിവസത്തെ“കലി“കളിലേക്കിറങ്ങിയിരുന്...കുട്ടികള്‍ ഒഴിവു ദിവസത്തെ
“കലി“കളിലേക്കിറങ്ങിയിരുന്നു..?
കലിയോ കളിയോ?
ഒരു നല്ല കവിതയില്‍ അക്ഷരത്തെറ്റ് കാണുന്നതിന്റെ അസ്വസ്ഥത കൊണ്ട് ചോദിച്ചതാണ്..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-33088435.post-17793458398712799162008-01-17T21:44:00.000+04:002008-01-17T21:44:00.000+04:00സമാധാനംകാംക്ഷിച്ചു കൊണ്ട്...ഉമ്പാച്ചി....ആഗ്രഹം സ...സമാധാനം
കാംക്ഷിച്ചു കൊണ്ട്...

ഉമ്പാച്ചി....

ആഗ്രഹം സഫലമാകട്ടെ...

നല്ല കവിത.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-33088435.post-19297753302266925682008-01-17T17:39:00.000+04:002008-01-17T17:39:00.000+04:00അപ്പോള്‍ പിന്നെശത്രു രാജ്യത്തിന്റെരാജ കുമാരനെ ഗര്‍...അപ്പോള്‍ പിന്നെ
ശത്രു രാജ്യത്തിന്റെ
രാജ കുമാരനെ ഗര്‍ഭം ധരിക്കാതെ പറ്റില്ല
അതില്‍ ജയിച്ചവള്‍ക്ക്.

സമാധാനം
കാംക്ഷിച്ചു കൊണ്ട്...umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.com