tag:blogger.com,1999:blog-33088435.post8535231822086744949..comments2023-10-14T19:03:20.043+04:00Comments on ഒപ്പരം: ബുക്ക് ഷല്‍ഫ്umbachyhttp://www.blogger.com/profile/08226035418894544108noreply@blogger.comBlogger9125tag:blogger.com,1999:blog-33088435.post-69555401800751156582007-08-12T16:14:00.000+04:002007-08-12T16:14:00.000+04:00പുറത്ത് മഴയുടെ പഞ്ചാരി പെരുകുമ്പോള്‍ കൂടെക്കിടന്നി...പുറത്ത് മഴയുടെ പഞ്ചാരി പെരുകുമ്പോള്‍ കൂടെക്കിടന്നിട്ടുണ്ട് ഈ പെണ്ണുങ്ങളൊക്കെയും.
അവരെയൊക്കെ ഓര്‍മ്മിപ്പിക്കുന്നു റഫീക്
നന്നായിഅനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-33088435.post-87811015229583088902007-08-09T21:32:00.000+04:002007-08-09T21:32:00.000+04:00rafeeqe,kunungi kkuruki nilkkunna puthiya vakkukal...rafeeqe,
kunungi kkuruki nilkkunna puthiya vakkukalkk pazhayathu pole choorilla.pinne oru karyam- nee prannayichath pusthakangale mathram ennu paranhu nhangale pattikkunno.
puthiya layout mosham,puthiya chekkanu soundaryavum kuravu.athinal ninte blogil chithram mattivarakkuka

sasneham narippattashareefhttps://www.blogger.com/profile/15145174657257987300noreply@blogger.comtag:blogger.com,1999:blog-33088435.post-90402263998469303222007-08-09T16:39:00.000+04:002007-08-09T16:39:00.000+04:00ഓര്‍മ്മയുടെ തരിപ്പുകളില് തൊടുന്നു വാക്കും കവിതയും...ഓര്‍മ്മയുടെ തരിപ്പുകളില് തൊടുന്നു വാക്കും കവിതയും....നന്നായി...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-33088435.post-55042983845849115672007-08-07T11:38:00.000+04:002007-08-07T11:38:00.000+04:00വെരി നൈസ്.എന്റെ രണ്ടിടങ്ങഴിക്കും രണ്ടമൂഴത്തിനും മത...വെരി നൈസ്.

എന്റെ രണ്ടിടങ്ങഴിക്കും രണ്ടമൂഴത്തിനും മതിലുകളിനും എന്ത് പറ്റിയോ ആവോ?? അതും....Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-33088435.post-74667490725490648942007-08-06T01:32:00.000+04:002007-08-06T01:32:00.000+04:00നന്നായിരിക്കുന്നു. ഇരുത്തം വന്ന ചിന്ത.നന്നായിരിക്കുന്നു. ഇരുത്തം വന്ന ചിന്ത.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-33088435.post-645272576351876782007-08-05T21:00:00.000+04:002007-08-05T21:00:00.000+04:00ഇവരൊക്കെ എന്റെ കട്ടിലിലും കിടന്നുറങ്ങിയിട്ടുണ്ടല്ല...ഇവരൊക്കെ എന്റെ കട്ടിലിലും കിടന്നുറങ്ങിയിട്ടുണ്ടല്ലോ!
ഞാനീ കൊടും ചൂടിലിരിക്കുമ്പോള്‍ അവര്‍ മഴയില്‍ കുതിര്‍ന്ന് എന്റ്റ്റെ വീട്ടില്‍ എന്റെ മുറിയിലിരുന്നു എന്നെ തന്നെ സ്വപ്നം കാണുകയാവും, തീര്‍ച്ച.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-33088435.post-66084433369867981832007-08-05T20:34:00.000+04:002007-08-05T20:34:00.000+04:00എന്റെ പുസ്തകങ്ങള്‍ ചിതലരിച്ചുപോകുമെന്ന്, ഈര്പ്പത്...എന്റെ പുസ്തകങ്ങള്‍ ചിതലരിച്ചുപോകുമെന്ന്, ഈര്‍പ്പത്തില്‍ കുതിര്ന്നുപോകുമെന്ന്, താളുകള്‍ പൊടിഞ്ഞുപോകുമെന്ന്, ഭീതിയോടെയോര്ത്ത് പനിച്ചിരിക്കുവാറുണ്ടു ഞാന്‍.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-33088435.post-44448704694511590792007-08-05T18:25:00.000+04:002007-08-05T18:25:00.000+04:00എത്രകാലമയി- അക്ഷരത്തെറ്റു തിരുത്തിയാല്‍ നന്ന്.മഴ വ...എത്രകാലമയി- അക്ഷരത്തെറ്റു തിരുത്തിയാല്‍ നന്ന്.
മഴ വീടിനെ നനച്ചു വച്ചിരിക്കണം തായ്യകത്തെ ചുമരു തുളച്ച പൊത്തിലും വാതുക്കലകത്തെ മരപ്പെട്ടിയിലും ഈര്‍പ്പം കൊണ്ട് അവര്‍ പനിച്ചിരിക്കുകയാവും ഒരു വിരല്‍ തൊടലിന് തരിക്കുകയാകും എത്രകാലമയി കൂടെ നടന്നിരിക്കുന്നു എത്രരാവുകള്‍ ഒപ്പമുറക്കൊഴിച്ചിരിക്കുന്നു കൂടെക്കിടന്നിരിക്കുന്നു ..

ഇത്രയും പിന്നെ ആ തലക്കെട്ടും കൂടിയാകുമ്പോള്‍ വാല് ഒരധികപ്പറ്റാകുന്നില്ലേ എന്നു സംശയം.വായിക്കുന്നവനും വല്ലതും ചിന്തിച്ചെടുക്കാന്‍ കൊടുക്കുന്നതുകൊണ്ട് തെറ്റില്ല.വളരെ നല്ല കവിതSanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-33088435.post-12879419165290785092007-08-05T15:34:00.000+04:002007-08-05T15:34:00.000+04:00അങ്ങനെ അതുമെഴുതി വായിചിട്ട് ഒന്നും പറയാതെ പോവരുത്...അങ്ങനെ അതുമെഴുതി
വായിചിട്ട് ഒന്നും പറയാതെ പോവരുത്umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.com