സഹനം
എന്നാല്‍ ഈ അടുപ്പുകളുടേതാണ്
എത്ര തീ തിന്നിട്ടാണ്
ഈ സല്‍ക്കാരങ്ങളൊക്കെ ഒരുക്കുന്നത്
എന്നാലോ
ഓരോ അടുപ്പിനുമുന്ണ്ട്
ഈ വിരുന്നൊക്കെ ഊട്ടിയിട്ടും
നേരെയാവാത്ത സഹനവ്യവസ്ഥ...
.........................................................
എന്നാല്‍ ഈ അടുപ്പുകളുടേതാണ്
എത്ര തീ തിന്നിട്ടാണ്
ഈ സല്‍ക്കാരങ്ങളൊക്കെ ഒരുക്കുന്നത്
എന്നാലോ
ഓരോ അടുപ്പിനുമുന്ണ്ട്
ഈ വിരുന്നൊക്കെ ഊട്ടിയിട്ടും
നേരെയാവാത്ത സഹനവ്യവസ്ഥ...
.........................................................
പാതിരാനേരത്ത്
ReplyDeleteജൂലൈ-12,2007
എന്‍റെ ജീവിതതിലേക്ക്
തന്‍റെ കാറോടിച്ചു കയറ്റിയ,
കൂട്ടുകാരന്,
നാസര്‍ക്കാ...
നിങ്ങള്‍ക്ക് തന്നെ ഇതു കാഴ്ച വെക്കുന്നു.
ആ രാവിനാല്‍ പൂമരങ്ങളായി ചുറ്റിലും..
എത്ര
ReplyDeleteതീ തിന്നിട്ടാണ്
ഈ സല്‍ക്കാരങ്ങളൊക്കെ ഒരുക്കുന്നത്...
ഹൌ...ഉമ്പാച്ചീ മനോഹരം.
ശരിയാണ്-
ReplyDeleteഎത്ര
തീ തിന്നിട്ടാണ്
ഈ സല്‍ക്കാരങ്ങളൊക്കെ ഒരുക്കുന്നത്...
:)
ReplyDeleteഉമ്പാച്ചീ
ReplyDeleteനന്നായിരിക്കുന്നു.
-സുല്‍
ഹാ എത്ര സുന്ദരം
ReplyDeleteഈ അടുപ്പുകളില്‍ വേവുന്നത് ആരുടെയൊക്കെ ആത്മ നൊമ്പരങ്ങളാണ് സുഹൃത്തേ!
umbachi....
ReplyDeletenannayi..
thee thinnunna aduppinte nombarangalepatti thangalenkilum orthallo...
ഇനിയുമില്ലേ ഒത്തിരി
ReplyDeleteഅടുപ്പിനു പറയാന്‍
സഹനത്തിന്റെ ഭാഷ്യം
Umbaachee enikkishtaayi ee kavithayum.
ReplyDeletethanal maram enna peril ente blogil oru kavitha kanam, Entho nammal oru pole chinthichu enn thonnippoyi ith kandappol
പ്രവാസിയുടെ ഹൃദയ നൊമ്പരങ്ങളില്‍ വാര്‍ത്തെടുത്ത ഈ കവിത അഗതമായ നാനാര്‍ത തലങ്ങളില്‍ വിഹരിച്ചു നടന്നു കൊണ്ട് പ്രകൃതിയുടെ പിടപ്പിനെ ചികഞ്ഞെടുത് അരുതയ്മയില്‍ നിന്നും അഗ്നിഗോലക്ക്കുന്ന നന്നാരി പൂക്കളെ പറ്റി നിങ്ങള്‍ കേട്ടിട്ടില്ലേ? ശരിക്കും ......
ReplyDeleteഒരു കൈകുംക്ബിളില്‍ നിന്നും അടര്‍ന്നു വീണ മുത്തു പോലെ ആട്ടിന്‍ കൂട്ടത്തില്‍ നിന്നും വഴി തെറ്റി വന്നു തള്ള കൂഴിയുറെ ചിറകിനടിയില്‍ നിന്നും കൈ വിട്ടു പോയി ..( ചിറകു വിട്ടു പോയി) കുഞ്ഞമ്മദ് ഹാജിയുടെ ഗ്യാസ് അടുപ്പില്‍ അഭയം പ്രാപിച്ച ശിശുക്കളെ ആക്രാന്തം മൂത്ത് ഭ്രാന്തു പിടിച്ച ശാപ്പാട് രാമന്മാരുറെ ആര്‍ത്തി അകറ്റാന്‍ കയ്യാളായി നില്‍ക്കുന്ന നമുക്കിത് പറയാന്‍ യോഗ്യത ഉണ്ടോ?
എന്ത് തന്നെ പറഞ്ഞലുല്‍ ഷവര്‍മ നല്ല ടെയ്സ്ടി ആണ്.