ഇത്രയധികം പച്ചിലകള്‍
ആളുകള്‍ തിന്നു തുടങ്ങിയാല്‍ പിന്നെ
ആടുകളുടെ കാര്യമെന്താകും
കൃശഗാത്രനായ
ഈ ആഫ്രിക്കക്കാരന്‍
എന്തിനാണിങ്ങനെ
ഭക്ഷണത്തോട് പൊരുതുന്നത്
അയാളുടെ
വിശക്കുന്ന രാജ്യത്തിനു മുഴുവന്‍
വേണ്ടിയാകുമോ ഈ പോരാട്ടം
ഇത്ര തിന്നിട്ടും
അയാളിങ്ങനെ മെലിഞ്ഞിരിക്കുന്നതിനും
കാരണമതാകുമോ
?
വിശപ്പ്
ReplyDeleteകട്ടി കൂടി വിഷപ്പായിപ്പോകുന്നു
അകമഴിഞ്ഞ നോട്ടത്തിന്റെ ഒരുനേരത്തെ കവിത.
ReplyDeleteകവിതയുടെ ഇരിപ്പിടം ഗംഭീരം.
അയാളുടെ
ReplyDeleteവിശക്കുന്ന രാജ്യത്തിനു മുഴുവന്‍
വേണ്ടിയാകുമോ ഈ പോരാട്ടം...
അവിടെ എന്തോ ഉണ്ട്, എന്തോ...
വിശപ്പിന്റെ വിളിയറിയിക്കുന്ന കവിത.
ReplyDeleteവരികള്‍ക്കിടയില്‍ വിശപ്പിന്റെ നിലവിളി കേള്‍ക്കുന്നു.
പതിവുപോലെ നന്നായിട്ടുണ്‍ട്
Theerchayayum aviduthe muzhuvan perkkum vendithanneyakum. Ashamsakal.
ReplyDelete