അന്തരം(ഗം)


തലയിണയോ
തലയണയോ
?
അവള്‍ വരുന്നതു വരെ ഇണ,
വന്നതിൽ പിന്നെ അണ.

5 comments:

 1. വിവാഹത്തിനു മുമ്പും പിമ്പും
  എന്ന പരസ്യ വാചകം ഇവിടെ വെക്കുന്നു

  ReplyDelete
 2. പ്രവാസത്തിന്റെ
  തല മണക്കുന്ന തുണ
  ഒരു പഞ്ഞിക്കെട്ട്

  വിവാഹത്തിനു മുമ്പും പിമ്പും

  ReplyDelete
 3. ഈ കവിത വായിച്ച വായിച്ചതുമുതലാണ് എന്നില്‍ ഈ ചിന്ത
  ഉടലെടുത്തത്

  ReplyDelete