ഒപ്പരം
കവിത എഴുതാതിരിക്കുന്നതും കവിത തന്നെയാണ്.
Showing posts with label
പ്രണയം
.
Show all posts
Showing posts with label
പ്രണയം
.
Show all posts
പ്രണയം
അയലില്‍
നിന്നഴിഞ്ഞു വീണ
ഒരു പുടവ
വെയിലേറ്റു
കിടക്കുകയായിരുന്നു.
അതു വഴി വന്ന
ഒരു മനസ്സ്
അകത്തു കയറി
വെയില്‍ കൊള്ളാതെ
നടന്നു പോയി,
തിരിച്ചു നടക്കാന്‍ തുടങ്ങിയാല്‍
അന്ധത പൊയി
ഓരോന്നു കാണാന്‍ തുടങ്ങും പ്രണയം.
Older Posts
Home
Subscribe to:
Posts (Atom)