Showing posts with label പച്ച ഒപ്പരം രാപ്പനി. Show all posts
Showing posts with label പച്ച ഒപ്പരം രാപ്പനി. Show all posts

പച്ച ഒപ്പരം രാപ്പനി

മൂന്ന് കവിതാ ബ്ലോഗുകളെ വായിച്ചുള്ളൊരു പഠനം
സന്തോഷ് പല്ലശ്ശന എഴുതിയതിയിട്ടുണ്ട്.
മൂന്നില്‍ ഒന്ന് ഒപ്പരം,
മറ്റുള്ളവ സെറീനയുടെ പച്ചയും
ടി.പി അനില്‍ കുമാറിന്‍റെരാപ്പനിയും.
ഒന്ന് ഒപ്പരമായ സ്ഥിതിക്ക് ഞാനിക്കാര്യം നാലാളെ അറിയിക്കാതിരിക്കുന്നതെങ്ങനെ?
ഇവിടെ ഞെക്കിയാല്‍ അതൊന്ന് കണ്ണോടിക്കാം.