മൂന്ന് കവിതാ ബ്ലോഗുകളെ വായിച്ചുള്ളൊരു പഠനം
സന്തോഷ് പല്ലശ്ശന എഴുതിയതിയിട്ടുണ്ട്.
മൂന്നില്‍ ഒന്ന് ഒപ്പരം,
മറ്റുള്ളവ സെറീനയുടെ
പച്ചയും
ടി.പി അനില്‍ കുമാറിന്റെ
രാപ്പനിയും.
ഒന്ന് ഒപ്പരമായ സ്ഥിതിക്ക് ഞാനിക്കാര്യം നാലാളെ അറിയിക്കാതിരിക്കുന്നതെങ്ങനെ?
ഇവിടെ ഞെക്കിയാല്‍ അതൊന്ന് കണ്ണോടിക്കാം.
മൂന്നില്‍ ഒന്ന് ഒപ്പരം,
ReplyDeleteമറ്റുള്ളവ സെറീനയുടെ പച്ചയും
ടി.പി അനില്‍ കുമാറിന്‍റെരാപ്പനിയും.
ഒന്ന് ഒപ്പരമായ സ്ഥിതിക്ക് ഞാനിക്കാര്യം നാലാളെ അറിയിക്കാതിരിക്കുന്നതെങ്ങനെ?
ലിങ്ക് കൊടുത്തതിനു നന്ദി പക്ഷെ ക്ളിക്ക് ചെയ്യുമ്പോള്‍ ലിങ്ക് ബ്രോക്കണ്‍ എന്നു കാണിക്കുന്നു. പാത്ത് ശരിയായി കൊടുത്തിട്ടില്ലെന്ന് തോന്നുന്നു..എന്തായാലും നന്ദി....
ReplyDeleteഅസാധാരണത്വമുള്ള കവിതകളാണ് താങ്കളുടേത്.പക്ഷെ,ക്ലാസിഫിക്കേഷനുകളിലും സുഖിപ്പിലുകളിലും ചില വ്യക്തിപരമായ ലക്ഷ്യങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു എന്നോര്‍മ്മിക്കുമെല്ലോ
ReplyDeleteKavithakal nallavayaanu. Bhaaviyundu.
ReplyDelete