ഗര്‍ഭം


ആണുങ്ങളും
ഒരു ദിവസം പെറ്റുകൂടായ്കയില്ല
വയറ്റിലുള്ളവളെ
അതുകൊണ്ടാണ് ഗര്‍ഭിണി
എന്നു വിളിക്കുന്നത്

ഗര്‍ഭി
അവിടെ എടുത്തു വച്ചിട്ടുണ്ട്
നിനക്ക്
കേട്ടോടാ ക്രൂരാ...

3 comments:

 1. ഒരു കുഞ്ഞു കവിത
  അഥവാ കവിതക്കുഞ്ഞിന്‍റെ കരച്ചില്‍

  ReplyDelete
 2. ഇങ്ങനെയുള്ള കവിതകള്‍ നീ എഴുതണമെന്നില്ല.
  എന്തു പറ്റി?.

  ReplyDelete
 3. എനിക്കു ഗര്‍ഭണന്‍ മതി അക്രൂരാ...

  ReplyDelete