അസ്തമയം

കളിക്കുന്ന
കുട്ടികള്‍ക്കിടയില്‍ നിന്ന്
പന്ത്
ചക്രവാളത്തിലേക്ക് തെറിച്ചുപോയി.

10 comments:

 1. ഞങ്ങളശരണരാവുന്നു....

  ReplyDelete
 2. നന്നായി. അവസാന വരി വേണ്ടിയിരുന്നില്ലെന്നും തോന്നി

  ReplyDelete
 3. അന്തം വിട്ടൊരു നക്ഷത്രം വന്നു വീണു.

  ReplyDelete
 4. അന്തം വിട്ടൊരു നക്ഷത്രം വന്നു വീണു.

  ReplyDelete
 5. അവിടുന്ന് ആരേലും ഹെഡ് ചെയ്താല്‍ ( സമയമെടുക്കും) രാവിലെ ആയേനെ
  :)

  ReplyDelete
 6. കുറേ കാലത്തിനു ശേഷം നിനക്കൊരു കമന്റിടാമെന്നു കരുതി. വന്നു. മറന്നുപോയി.

  ReplyDelete
 7. good one ! a haiku

  visit
  www.islamihaiku.blogspot.com

  ReplyDelete