6 വരികള്‍

കുട്ടികളെപ്പോലെ
ഓടിക്കളിക്കുന്ന പാതകളേ,
നിങ്ങളെന്‍റെ
അരപ്പട്ട കെട്ടിയ ഗ്രാമത്തെ കാണണം
നിങ്ങള്‍ക്ക്
ഒരരഞ്ഞാണം പോലുമില്ലല്ലൊ.

4 comments:

 1. നിങ്ങള്‍ക്ക്
  ഒരരഞ്ഞാണം പോലുമില്ലല്ലൊ.

  ReplyDelete
 2. നന്നായിരിക്കുന്നു. ഇതാണെഴുത്തെങ്കിൽ വരികൾ 6 എന്തിനു?

  ReplyDelete
 3. umbachi
  varshangalkipuram kavithakalileku nhan pinneyum mutty veezukayanu... imagukalkkapuram jeevitham kondu kavithaye punarunna ningalute varikalkku nalla naatan manam[smell] nandi

  ReplyDelete
 4. കാച്ചിക്കുറുക്കിയപാലുപോലെ.....

  ReplyDelete