കുഞ്ഞിലകള്‍

കാറ്റു
പറഞ്ഞു
വാ
കുറച്ചു
പറന്നു നടക്കാം
ഞാനില്ല
ഞാന്‍
മുളച്ചു പോയി
കണ്ടില്ലേ
എന്‍റെ വേരുകള്‍
എന്‍റെ കുഞ്ഞിലകള്‍

4 comments:

 1. കുഞ്ഞിലകള്‍,
  ഒരു പുതിയ പോസ്റ്റിട്ടതറിയിക്കുന്നു

  ReplyDelete
 2. വേരുകള്‍ ആഴത്തിലറങ്ങട്ടെ,
  വളരട്ടേ,
  പൂക്കട്ടേ...
  എന്നിട്ടാ പൂക്കളുടെ ഹൃദ്യമായ ഗന്ധം കാറ്റിനു കൊടുക്കൂ...
  അവരൊന്നിച്ച് പറന്നുനടക്കട്ടേ....
  എല്ലാര്‍ക്കും സുഗന്ധം പകരട്ടേ..

  -നല്ല പോസ്റ്റ് ഉമ്പാച്ചീ!

  ReplyDelete
 3. നന്നായിട്ടുണ്ട് ഉമ്പാച്ചീ :)

  ReplyDelete
 4. ആ പഴയ അപ്പൂപ്പന്‍ താടീനോടല്ലേ കാറ്റ് പറഞ്ഞത്...

  ReplyDelete