നികത്താനാവാത്ത വടിവ്

താര സുന്ദരി
മരണമടഞ്ഞെന്നറിഞ്ഞ്
പതിവ് പോലെ
അവരതേ ക്രമത്തില്‍
അനുശോചനത്തിന് വന്നതായിരുന്നു

ജാള്യത
തോന്നിയിട്ടായിരിക്കണം
പിന്നെ നോക്കുമ്പോളുണ്ട്

സ്ഥാനം മാറി നിന്നിരിക്കുന്നു.

4 comments:

 1. വള്ളി ചിഹ്നം മാത്രം എഴുതാന്‍ പറ്റുന്നില്ല,
  പറ്റിയ പോലെ എഴുതിയിരിക്കുന്നു.

  ReplyDelete
 2. ഈ കവിത നികത്താനാവാത്ത ഒരു വടിവുതന്നെയാണ്‌ കവിതയില്‍

  ReplyDelete
 3. വിടവുകള്‍ നികത്താം വടിവുകളോ? വള്ളി ഇടം മാറിപ്പോയതില്‍ അതിശയിക്കാനില്ല :) (thanks to harikumar who lead me to this blog :) )

  ReplyDelete