മടി

മതി വരുവോളം
ഉറങ്ങി
കൊതി തീരുവോളം
മുഷിഞ്ഞ്
മടിയിലിങ്ങനെ
തല വച്ചു കിടക്കുന്നതിന്
ആരിരുന്നു തരും മടിയേതുമില്ലാതെ.

4 comments:

 1. മടി
  മടിയായും
  മടിത്തട്ടായും

  ReplyDelete
 2. ആ അര്‍ത്ഥവ്യത്യാസം ആറ് വരികളില്‍ നന്നായി പറഞ്ഞിരിക്കുന്നു.

  ReplyDelete
 3. sparking poem
  evan puliyaa

  ReplyDelete