രൂപാന്തരം

പത്മിനിയെ
പ്രണയം
പത്നിയാക്കി

ദാമ്പത്യം
പന്നിയാക്കി
അയാള്‍
അങ്ങനെ വിളിച്ച് തുടങ്ങിയതോടെ.

8 comments:

 1. ബൂലോക കവിതയില്‍ നിന്ന്.....

  ReplyDelete
 2. നീയത് കവിതയാക്കി

  ReplyDelete
 3. നീയത് കവിതയാക്കി

  ReplyDelete
 4. ഇതെന്‍റെ കവിതയൊന്നുമല്ല,
  ഇടവലത്തെ പപ്പിയേച്ചിയുടെ ജീവിതമാ...

  ReplyDelete
 5. eda mallullavarude urakkam vittu kasakkunnavane........

  ReplyDelete