ഉച്ച


മീതെ വിരിച്ചിട്ട
വെയിലിന്റെ
പൊളിത്തീന്‍ ഷീറ്റിനു ചുവട്ടില്‍
ആകാശത്തേക്കുള്ള
ആസക്തി
അടക്കിനിര്‍ത്താനാവാതെ
തുളുമ്പുന്ന കടല്‍.

അതിന്റെ
വിയര്‍പ്പ്‌ പുരണ്ടിട്ടാണോ
ഉച്ചക്കാറ്റിന്‌ ഈ ഉപ്പുരസം.

10 comments:

  1. അതുതന്നെയാകണം ഉച്ചക്കാറ്റിന് ഉപ്പ് രസം വന്നത്.

    അപ്പോള്‍ തിരയുടെയും തീരത്തിന്റെയും വിയര്‍പ്പിന് എന്തു രസമാകും..?

    ReplyDelete
  2. നീ തിരിച്ചു വന്നോ....???
    അതുകൊണ്ടുതന്നെയാവും.

    ReplyDelete
  3. അങ്ങനെയാണെന്ന് കരുതാം ല്ലെ

    ReplyDelete
  4. Why not a single poem between feb 09 to June 10? However the new poem testifies that your Muse was on a sabbatical of four months to come back with more power…

    ReplyDelete
  5. mone assalamu alaikum,
    kavitha veendum kandathil santhosham,
    ninte sajnayum ninte vaakkum ennum thilanginilkkatte,
    ashamsakal

    ReplyDelete
  6. ശരിയായിരിക്കാം അല്ലെ......

    ReplyDelete
  7. അക്‌ബര്‍ ബുക്സിലേക്ക്‌
    നിങ്ങളുടെ രചനകളും
    അയക്കുക
    akberbooks@gmail.com
    mob:09846067301

    ReplyDelete
  8. umbachee,nice to see you are kavithaying again....

    ReplyDelete
  9. ആസക്തിയും ഉച്ചകാറ്റും ഉപ്പു രസവുമെല്ലാം കൂടി ശരീരത്തിന്റെ ഒരുതരം തീക്ഷ്ണതയെ അനുഭവിപ്പിക്കുന്നുണ്ട്‌ ഈ കവിത

    ReplyDelete
  10. കടലിന്റെ ഉപ്പ് കണ്ണീരില്‍ കലര്‍ന്നതെങ്ങിനെയെന്ന് ചോദിക്കുന്ന അഭിരാമി എന്ന കുഞ്ഞു കവയത്രിയുടെ കവിതയെ ഓര്‍മ്മിപ്പിക്കുന്നു ഈ കവിത ..നന്നായിട്ടുണ്ട്...

    ReplyDelete