ഇതാണെന്‍റെ സജ്ന


ഇതാണെന്‍റെ സജ്ന...
സ്വപ്നങ്ങളെ ജാഗ്രത്തും
ജാഗ്രത്തുകളെ സ്വപ്നങ്ങളുമാക്കും
ഞങ്ങളന്യോന്യമെന്ന് പുതിയ സ്വപ്നം.
വിഷാദത്തിന്‍റെ നെറുകയില്‍
ഒരു പൂവിരിയിക്കനായാല്‍ തന്നെ മഹാഭാഗ്യം.

-കണ്ണീര്‍പ്പാ‍ടം വായിക്കുന്നൂ ഉമ്പാച്ചിയിപ്പോൾ.

24 comments:

  1. നീ പെണ്ണു കെട്ടി;
    കെട്ടിയ പെണ്ണിനു കവിത ചൊല്ലിക്കൊടുക്കല്ലെ...
    എഴുതിയ കവിതയ്ക്കു പെണ്ണു കെട്ടിക്കൊടുക്കല്ലെ...!

    ആശംസകള്‍!!

    ReplyDelete
  2. മംഗളാശംസകള്‍ നേരുന്നു
    നല്ല ഭാവി ജീവിതം ആശംസിക്കുന്നു.

    ReplyDelete
  3. :) മംഗളാശംസകള്
    സ്നേഹവും സന്തോഷവും സൌഭാഗ്യവും നിറഞ്ഞ വിവാഹജീവിതം ആശംസിക്കുന്നു.

    ReplyDelete
  4. തിരിച്ചെത്തിയൊ ഉബ്ബാച്ചീ....

    ReplyDelete
  5. ആശംസകള്‍:)

    ReplyDelete
  6. ആശംസകള്‍ ഉംബാച്ചി.
    എന്ന് വരും ഡല്‍ഹിക്ക്‌

    ReplyDelete
  7. സന്തോഷപൂര്‍ണ്ണാമയൊരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു......

    ReplyDelete
  8. എന്നും സന്തോഷം ആശംസിയ്ക്കുന്നു

    ReplyDelete
  9. സജ്‌നയെ പൊന്നുപോലെ നോക്കണേ...

    ReplyDelete
  10. ആശംസകള്‍.... നല്ലത് വരട്ടെ....

    ReplyDelete
  11. ഉമ്പാച്ചിക്കും സജിനക്കും ഒരായിരം ഭാവുകങ്ങള്‍....

    ReplyDelete
  12. കവിയുമെന്നതിനാല്‍ കണ്ണേല്‍ക്കാതിരിക്കട്ടേടാ

    ReplyDelete
  13. മംഗളാശംസകള്‍ നേരുന്നു
    നല്ല ഭാവി ജീവിതം ആശംസിക്കുന്നു.

    ReplyDelete
  14. മംഗളാശംസകള്‍ നേരുന്നു....

    ReplyDelete
  15. AnonymousMay 06, 2008

    നവദംബതികളേ നിങ്ങള്ക്കെന്റെ മംഗളശംസകള്‍

    ReplyDelete
  16. എടോ നിന്റെ കവിതകള്‍ക്ക് എന്തോ പഴയപോലത്തെ വേദനകള്‍ തരാന്‍ കഴിയുന്നില്ല. പെണ്ണ് കെട്ടിയാല്‍ കണ്ണുകെട്ടി എന്നത് സത്യമാവതിരിക്കട്ടെ എന്നാണ് ഒരു ആശംസ..കേട്ടോ

    ReplyDelete
  17. മംഗളാശംസകള്‍ നേരുന്നു....ഈ ഞാനും

    ReplyDelete
  18. ബ്ലോഗും കവിതകളും കൊള്ളം. ഭാവുകങ്ങള്‍!

    ReplyDelete
  19. സന്തോഷം കൊണ്ട് ചെക്കന്ക്ക് ഇരിയ്ക്കാന്‍ വയ്യേ.

    ഹാപ്പി ജാം.

    ReplyDelete
  20. കുറേ കാലമായല്ലോ? ഒന്നും എഴുതികാണുന്നില്ല!

    ReplyDelete
  21. kaanan vaiki.

    aaSamsakaL umbachi..

    ReplyDelete
  22. അഭിനന്ദനങ്ങള്‍

    ഒരായിരം അഭിനന്ദനങ്ങള്‍!

    സ്നേഹാശംസകളോടെ

    ഷിയാസ്

    grammam.com

    ReplyDelete