എത്ര കഷണം വേണമെങ്കിലും മുറിക്കാവുന്ന കൂട്ടുകാരുണ്ട് നടുക്കഷണം തന്നെ വേണെമെനിക്കെന്ന് കൂട്ടുന്നവരോരോരുത്തരും കൊതിക്കും സ്വന്തം ചങ്ങാതിയെയാണ് തിന്നു കൊണ്ടിരിക്കുന്നതെന്ന് ചുവക്കുകയേയില്ല അത്രയും രുചി മുളകിട്ട് വച്ചിട്ടുണ്ടാകും ഓരോ മുറിവിലും
എത്ര കഷണം വേണമെങ്കിലും മുറിക്കാവുന്ന കൂട്ടുകാരുണ്ട്.... നടുക്കഷണം തന്നെ വേണെമെനിക്കെന്ന് കൂട്ടുന്നവരോരോരുത്തരും കൊതിക്കും, സ്വന്തം ചങ്ങാതിയെയാണ് തിന്നു കൊണ്ടിരിക്കുന്നതെന്ന് ചുവക്കുകയേയില്ല.. അത്രയും രുചി! മുളകിട്ട് വച്ചിട്ടുണ്ടാകും... ഓരോ മുറിവിലും i like to read it this way... can...
ബോറടി മാറി . ഓരോന്നും അഹമഹമിഹയ ഓടിയോടി മുന്നിലെത്തി ഒറ്റ വീര്‍പ്പില്‍ ഉള്ളിലെയ്ക്കാവഹിച്ചു ... ഒരുപാട് നാളായി കാണാതിരുന്ന വിഷമം തീര്‍ന്നത് പോലെ തോന്നുന്നു. എന്താണ് പറയേണ്ടത്...??.എല്ലാം പറയുന്നു.!!.. വേണ്ടതുമാത്രം എടുക്കുക. അത്രയും രുചി!
മുത്തുവിന്,
ReplyDeleteശാപ്പിത്തോട്ടത്തിലെ കറുത്ത മരങ്ങള്‍ക്കും
എത്ര കഷണം വേണമെങ്കിലും
ReplyDeleteമുറിക്കാവുന്ന കൂട്ടുകാരുണ്ട്....
നടുക്കഷണം തന്നെ വേണെമെനിക്കെന്ന്
കൂട്ടുന്നവരോരോരുത്തരും കൊതിക്കും,
സ്വന്തം ചങ്ങാതിയെയാണ്
തിന്നു കൊണ്ടിരിക്കുന്നതെന്ന് ചുവക്കുകയേയില്ല..
അത്രയും രുചി!
മുളകിട്ട് വച്ചിട്ടുണ്ടാകും...
ഓരോ മുറിവിലും
i like to read it this way... can...
ബോറടി മാറി .
ReplyDeleteഓരോന്നും അഹമഹമിഹയ ഓടിയോടി മുന്നിലെത്തി
ഒറ്റ വീര്‍പ്പില്‍ ഉള്ളിലെയ്ക്കാവഹിച്ചു ...
ഒരുപാട് നാളായി കാണാതിരുന്ന വിഷമം തീര്‍ന്നത് പോലെ തോന്നുന്നു.
എന്താണ് പറയേണ്ടത്...??.എല്ലാം പറയുന്നു.!!..
വേണ്ടതുമാത്രം എടുക്കുക.
അത്രയും രുചി!