ഉമ്പാച്ചി പോകുന്നു

ബഹുലോക വാസികളേ,
ശനിയാഴ്ച
ഞാന്‍ ദുബായിക്കു പറക്കും....
ചിറകൊടിയാതെ
കാക്കാന്‍
ദൈവത്തെ തന്നെ വിളിക്കുക
എന്നൊരപേക്ഷ മാത്രം

കവിത പോലെ
കുറേ
ഉള്ളിലെഴുതീട്ടുണ്ട്
ഒരിരിപ്പിഠമായാല്‍ ബ്ലോഗിത്തുടങ്ങാം
ശരീന്നാല്‍..................

19 comments:

 1. ഉമ്പാച്ചി ദുബായിക്കു പോകുമ്പോള്‍ ഒരു കാര്യമോര്‍ത്തു ദുഖിക്കേണ്ടി വരും... ഇവിടെയാണേല്‍, ഉംബായിയുടെ ഗസലുണ്ട്. അവിടെ അതുണ്ടാവുമോ?

  ReplyDelete
 2. അറബി കുപ്പാഴം റെഡി? നീന്തല്‍ പഠിച്ചോ? ഒന്നും പേടിക്കണ്ടാ, എല്ലാം ഗഫൂര്‍ക്കാ നോക്കികൊള്ളും.

  നന്മ:)

  ReplyDelete
 3. ദുബയിലേക്ക് സുസ്സ്വഗതം....

  ReplyDelete
 4. ആശംസകള്‍ ഉമ്പാച്ചീ.....

  ReplyDelete
 5. ആശംസകള്‍

  qw_er_ty

  ReplyDelete
 6. ഉമ്പാച്ചി സ്വാഗതം.

  ReplyDelete
 7. കേറി ബാ അണ്ണാ..

  ബാക്കി തമര്‍ത്ത് നമ്മള്‍ക്ക് ഇവിടെയാവാം.. :-)

  ReplyDelete
 8. സ്വാഗതം റഫീക്ക്,എല്ലാ നല്ല ലക്‌ഷ്യങ്ങളും നേടാനും നന്മയുടെ പാതയിലൂടെ മുന്നേറാനും സര്‍‌വ്വശക്തന്‍ വഴി കാട്ടട്ടെ
  qw_er_ty

  ReplyDelete
 9. ഉമ്പാച്ചി പോകുന്നു എന്നല്ല, ഉമ്പാച്ചി വരുന്നു എന്നല്ലേ എഴുതണ്ടേ...?

  ധൈര്യമായിട്ടു വരിക...

  ദുബൈയിലേക്ക്‌ സ്വാഗതം ..
  (പിന്നേ സ്വാഗതം പറയാന്‍ ദുബൈ മൊത്തം നിനക്ക്‌ സ്ത്രീധനം കിട്ടിയതാ ..?)

  ദുബൈയില്‍ വന്നിട്ട് നല്ല തിരക്കുള്ള എവിടെയെങ്കിലും ചെന്ന്‌ നിന്ന്‌ കൂ‍യ് എന്നൊക്കു കൂകുക, തിരിഞ്ഞുനോക്കുന്നതില്‍ ഒരാളെങ്കിലും ബ്ലോഗറായിരിക്കും. ഉറപ്പ്‌..

  ReplyDelete
 10. ദുബായില്‍ വന്ന് ‘കൂയ്’ എന്നു വിളിച്ചല്‍ ബ്ലോഗ്ഗര്‍മാര്‍ മാത്രമല്ലവരിക.
  -കഷണ്ടിക്കാ‍രെ മാത്രം നോക്കുക, ഓരോ മൂന്നാമത്തെ കഷ്ണ്ടിയും ബ്ലോഗ്ഗറാകാന്‍ സാദ്ധ്യതയുണ്ട്.

  ReplyDelete
 11. ഉമ്പാച്ചിയുടെ പേര്‍ റഫീക് എന്നണൊ?ആണെങ്കില്‍ രക്ഷപെട്ടു.അറബികള്‍ യാ റഫീക് എന്നു വിളിക്കുമ്പോള്‍ നെറ്റി ചുളിക്കണ്ടല്ലൊ!
  ആശംസകള്‍!

  ReplyDelete
 12. ഉമ്പാച്ചീ ബാ ബെക്കം ബാ..

  എപ്പളാ ഇവിടേ വന്നെറങ്ങുന്നതെന്നറീക്കണം. വരുമ്പം ഉയുന്നുബടയും നുറുക്കും ബായക്കാപൊരീം അവുലോസുണ്ടയും ഒക്കെ കരുതിക്കോളൂ. ബിമാന ബസ്സ്‌ സ്റ്റാന്റിനടുത്താ ഈ നാടന്‍ വസിക്കൂന്നതേയ്‌.

  പിന്നെ ബാച്ചീസ്‌ സംഘം പൂമാലയും ഹാരവുമായി അവിടെയെത്തും (ഉമ്പാച്ചി ഒരു ബാച്ചി ആണേല്‍ ഒണ്‍ലി)

  അപ്പോ പറഞ്ഞപോലെ, സീ യൂ..

  ReplyDelete
 13. ഉമ്പാച്ചീ,എല്ലാ നന്മകളും നേരുന്നു...

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. നീ ഇങ്ങോട്ട് വാ. വച്ചിട്ടുണ്ടു.( ടി.പി.അനില്‍കുമാര്‍ അറിയണ്ട)

  ReplyDelete
 16. ഉമ്പാച്ചി,
  ദുഫായിലേക്കു സ്വാഗതം.....

  ReplyDelete