കുഴല്‍ 

കുഴലിനുള്ളില്‍
കുടുങ്ങിപ്പോയ
ഞാന്‍
തന്നെകുടിച്ചതിന്‍റെ
ബാക്കിയാണ് ഞാന്‍
ഒരു
ഊത്തോ
ഒരു
ഊമ്പലോ
വന്നതിനെ
പുറത്തെടുക്കുന്നതിന്‍ മുമ്പേ....
വറ്റിച്ചു കളയല്ലേ....
ജീവിതമേ....

6 comments:

  1. ഇത്രയേയുള്ളൂ
    ഇപ്പോള്‍ 

    ReplyDelete
  2. മതീല്ലോ.. ധാരാളമായി.. കവേ!!!

    ReplyDelete
  3. Nannayi...kappi kuzhalile jeevithavum avam

    ReplyDelete
  4. dear umbaachy............
    ninte udan ayakkan sramikkam Ennu swantham AP faisal villyapally

    ReplyDelete