ഖിയാമം

മുറിച്ചുമാറ്റപ്പെട്ട
സുഖാനുഭവങ്ങളെ ചൊല്ലി
പതിവായി
പരിഭവപ്പെടാറുള്ള
അഗ്രചര്‍മ്മം
അന്നാദ്യമായി
അതിനോട്
സഹതപിച്ചു കൊണ്ട്
കൃതജ്ഞത രേഖപ്പെടുത്തും,

പാപങ്ങളിലേക്കുള്ള
പ്രവേശങ്ങളില്‍
നിന്ന്
ചെറുപ്പത്തിലേ
മാറ്റി നിര്‍ത്തിയതിന്...

3 comments:

  1. ബൂലോക കവിതയില്‍ എഴുതിയത്

    ReplyDelete
  2. കവിതയുടെ
    വഴിയും ലക്ഷ്യവും നന്നായി

    ReplyDelete
  3. ഇഷ്ടമായി
    ചിന്തയുടെ തീഷ്ണത ഏറ്റുവാങ്ങുന്നു

    ആശംസകളോടെ.....

    ReplyDelete